---
title: "കോടികൾ നിങ്ങളുടെ പോക്കറ്റിലോ ....? സ്ത്രീ ശക്തി SS 507 ലോട്ടറി ഫലം പ്രഖ്യാപിച്ചു"
english_title: "Stree Shakti SS 507 lottery results announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342486/stree-shakti-ss-507-lottery-results-announced"
published_at: "2026-02-17T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69943c80ea3ea_lottery.jpg"
keywords: []
---

# കോടികൾ നിങ്ങളുടെ പോക്കറ്റിലോ ....? സ്ത്രീ ശക്തി SS 507 ലോട്ടറി ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം:( **[www.truevisionnews.com]** ) **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 507 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.

## Article Content

**തിരുവനന്തപുരം:( **[www.truevisionnews.com]** ) **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 507 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.

**സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ**

ഒന്നാം സമ്മാനം - ഒരു കോടി രൂപ

SO 595985

**പ്രോത്സാഹന സമ്മാനം -5000 രൂപ**

SN 595985

SP 595985

SR 595985

SS 595985

ST 595985

SU 595985

SV 595985

SW 595985

SX 595985

SY 595985

SZ 595985

**രണ്ടാം സമ്മാനം - 30 ലക്ഷം രൂപ**

SY 451700

**മൂന്നാം സമ്മാനം - 5 ലക്ഷം രൂപ**

SP 881144

**നാലാം സമ്മാനം - 5,000 രൂപ**

**അഞ്ചാം സമ്മാനം - 2,000 രൂപ**

**ആറാം സമ്മാനം - 1,000 രൂപ**

**ഏഴാം സമ്മാനം - 500 രൂപ**

**ഏട്ടാം സമ്മാനം - 200 രൂപ**

**ഒൻപതാം സമ്മാനം - 100 രൂപ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342486/stree-shakti-ss-507-lottery-results-announced)