---
title: "യാത്രക്കാരെ പിഴിയുന്നവർക്കും ട്രാഫിക് നിയമം ലംഘിക്കുന്നവർക്കും പിടിവീണു; കൊച്ചിയിൽ 851 ഓട്ടോറിക്ഷകൾക്കെതിരെ നടപടി"
english_title: "Action taken against 851 autorickshaws in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342385/action-taken-against-851-autorickshaws-in-kochi"
published_at: "2026-02-17T09:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993eada11209_Action_taken_against_851_autorickshaws_in_Kochi.jpg"
keywords: []
---

# യാത്രക്കാരെ പിഴിയുന്നവർക്കും ട്രാഫിക് നിയമം ലംഘിക്കുന്നവർക്കും പിടിവീണു; കൊച്ചിയിൽ 851 ഓട്ടോറിക്ഷകൾക്കെതിരെ നടപടി

> **Lead Summary:** കൊച്ചി: നഗരത്തിലെ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 851 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെ ഒന്നര മാസക്കാലം നീണ്ടുനിന്ന കർശനമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

## Article Content

കൊച്ചി: നഗരത്തിലെ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 851 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെ ഒന്നര മാസക്കാലം നീണ്ടുനിന്ന കർശനമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നഗരത്തിലെ ഗതാഗത ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിനുമായാണ് പോലീസ് പരിശോധന ശക്തമാക്കിയത്. നിയമം ലംഘിച്ച വാഹനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342385/action-taken-against-851-autorickshaws-in-kochi)