---
title: "കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ പിടിയിൽ"
english_title: "Bus employee arrested for sexually assaulting minor girl in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342188/bus-employee-arrested-for-sexually-assaulting-minor-girl-in-kollam"
published_at: "2026-02-16T08:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69928f287a2b9_arrest.jpg"
keywords: []
---

# കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ പിടിയിൽ

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. സ്വകാര്യ ബസ് ജീവനക്കാരനായ ആദിച്ചനല്ലൂർ സ്വദേശി രഞ്ജിത്ത് എന്ന രഹിൻ കുമാറാണ് പിടിയിലായത്. 

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. സ്വകാര്യ ബസ് ജീവനക്കാരനായ ആദിച്ചനല്ലൂർ സ്വദേശി രഞ്ജിത്ത് എന്ന രഹിൻ കുമാറാണ് പിടിയിലായത്. 

ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ഇയാൾ തുടർച്ചയായി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ശല്യം സഹിക്കാതെ പെൺകുട്ടി മറ്റൊരു ബസിൽ യാത്ര ചെയ്‌തെങ്കിലും പ്രതി അതിക്രമം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342188/bus-employee-arrested-for-sexually-assaulting-minor-girl-in-kollam)