---
title: "മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ"
english_title: "Questioned for beating his daughter; son-in-law sets fire to mother-in-law's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342147/questioned-for-beating-his-daughter-son-in-law-sets-fire-to-mother-in-laws-house"
published_at: "2026-02-15T19:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991d4981cf72_ARREST.jpg"
keywords: []
---

# മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് മരുമകൻ

> **Lead Summary:** കാരശ്ശേരി :** **മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവെച്ച് യുവാവ്. കാരശ്ശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

## Article Content

കാരശ്ശേരി :** **മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവെച്ച് യുവാവ്. കാരശ്ശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

റഷീദ്‌ ഭാര്യയെ വാടകവീട്ട്ടിൽ വെച്ച് ക്ർരോരമായി മർദ്ദിക്കുകയും മർദ്ദിക്കുകയായിരുന്നു ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരുക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിന് ശേഷമാണ് ഇയാൾ വീടിന് തീവെച്ചത്. മരുമകൻ റഷീദ്‌ പുതുപ്പാടി സ്വദേശിയാണ്.ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342147/questioned-for-beating-his-daughter-son-in-law-sets-fire-to-mother-in-laws-house)