---
title: "തിരുവനന്തപുരത്ത് തെരുവ് നായ ശല്യം രൂക്ഷം; പരിക്കേറ്റവർ ചികിത്സയിൽ"
english_title: "Stray dog ​​attack in Thiruvananthapuram; injured are undergoing treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341291/stray-dog-attack-in-thiruvananthapuram-injured-are-undergoing-treatment"
published_at: "2026-02-10T23:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b6ddbbbb51_21.jpg"
keywords: []
---

# തിരുവനന്തപുരത്ത് തെരുവ് നായ ശല്യം രൂക്ഷം; പരിക്കേറ്റവർ ചികിത്സയിൽ

> **Lead Summary:** സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്ത് പേർക്കാണ് നായയുടെ കടിയേറ്റത്.

## Article Content

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്ത് പേർക്കാണ് നായയുടെ കടിയേറ്റത്.

അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം നടന്ന ആക്രമണത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനും പരിക്കേറ്റു. പരിക്കേറ്റവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341291/stray-dog-attack-in-thiruvananthapuram-injured-are-undergoing-treatment)