---
title: "കോഴിക്കോട് എടച്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാധത്താൽ മരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Edachery native dies of heart attack in Kuwait"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340843/edachery-native-dies-of-heart-attack-in-kuwait"
published_at: "2026-02-08T09:11:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988061670f91_tru1.jpg"
keywords: []
---

# കോഴിക്കോട് എടച്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാധത്താൽ മരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **കോഴിക്കോട് :[**[ ] എടച്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാധത്താൽ മരിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എടച്ചേരി പുതിയങ്ങാടി മഹല്ലിലെ പരേതനായ തുണ്ടിയിൽ ഇബ്രാഹീം ഹാജിയുടെ മകൻ അൻവർ സാദത്ത് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് :[**[ ] എടച്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാധത്താൽ മരിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എടച്ചേരി പുതിയങ്ങാടി മഹല്ലിലെ പരേതനായ തുണ്ടിയിൽ ഇബ്രാഹീം ഹാജിയുടെ മകൻ അൻവർ സാദത്ത് ആണ് മരിച്ചത്.

മൃതദേഹം ഇന്ന് വൈകുന്നേരം നാല് മണിയോടെ നാട്ടിലെത്തിച്ച് എടച്ചേരി കെട്ടുങ്ങൽ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും. ഭാര്യ: വഹീദ (കുന്നുമ്മക്കര). മക്കൾ : മുഹമ്മദ് സാഫിൻ,നദീം അൻവർ, ആയിഷ. സഹോദങ്ങൾ: നാസർ,ഇസ്മായിൽ (ഇരുവരും കുവൈത്ത്), ഡോ.അബ്ദുൽ സലാം ( സി.എച്ച്.സി വളയം),ആയിഷ കീടിച്ചേരി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340843/edachery-native-dies-of-heart-attack-in-kuwait)