---
title: "കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം"
english_title: "Bike overturns in Kozhikode; Father and daughter meet tragic end"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340575/bike-overturns-in-kozhikode-father-and-daughter-meet-tragic-end"
published_at: "2026-02-06T19:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985f21c8fa86_13.jpg"
keywords: []
---

# കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം

> **Lead Summary:** എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകൾക്കും ദാരുണാന്ത്യം. റാഫി, മകൾ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകൾക്കും ദാരുണാന്ത്യം. റാഫി, മകൾ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340575/bike-overturns-in-kozhikode-father-and-daughter-meet-tragic-end)