---
title: "സ്കൂളിലേക്ക് എന്ന് പറഞ്ഞ്  വീട്ടിൽ നിന്ന് ഇറങ്ങി; എറണാകുളത്ത്  പതിനാറുകാരിയെ കാണാതായതായി പരാതി"
english_title: "16-year-old girl reported missing in Puthuvype"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340189/16-year-old-girl-reported-missing-in-puthuvype"
published_at: "2026-02-04T23:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698384e73272a_mising.jpg"
keywords: []
---

# സ്കൂളിലേക്ക് എന്ന് പറഞ്ഞ്  വീട്ടിൽ നിന്ന് ഇറങ്ങി; എറണാകുളത്ത്  പതിനാറുകാരിയെ കാണാതായതായി പരാതി

> **Lead Summary:** **കൊച്ചി: **പുതുവൈപ്പിൽ പതിനാറുകാരിയെ കാണാതായതായി പരാതി . തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടിൽ സുമേഷിന്റെ മകൾ ഗൗരി നന്ദയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. 

## Article Content

**കൊച്ചി: **പുതുവൈപ്പിൽ പതിനാറുകാരിയെ കാണാതായതായി പരാതി . തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടിൽ സുമേഷിന്റെ മകൾ ഗൗരി നന്ദയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. 

സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഗൗരി നന്ദ. ഞാറക്കൽ പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0484 2492328 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340189/16-year-old-girl-reported-missing-in-puthuvype)