---
title: "വടകര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ "
english_title: "B.Sc. Nursing student commits suicide in Mysuru. VATAKARA NATIVE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339737/bsc-nursing-student-commits-suicide-in-mysuru-vatakara-native"
published_at: "2026-02-02T21:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980cef00f65f_DDEAD.jpg"
keywords: []
---

# വടകര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ 

> **Lead Summary:** **ബെം​ഗളൂരു: ** മൈസൂരുവിൽ ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ . വടകര ആയഞ്ചേരി സ്വദേശി മുഹമ്മദ് വി ആണ് മരിച്ചത്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

## Article Content

**ബെം​ഗളൂരു: ** മൈസൂരുവിൽ ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ . വടകര ആയഞ്ചേരി സ്വദേശി മുഹമ്മദ് വി ആണ് മരിച്ചത്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339737/bsc-nursing-student-commits-suicide-in-mysuru-vatakara-native)