---
title: "കല്യാണം ഉഷാറായി, പക്ഷേ പണി പാളി....!  പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ ചുമത്തി"
english_title: "Garbage from a wedding party was burned in Panur; the owner was fined"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339624/garbage-from-a-wedding-party-was-burned-in-panur-the-owner-was-fined-new"
published_at: "2026-02-02T12:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69804ff00c944_fine.jpg"
keywords: []
---

# കല്യാണം ഉഷാറായി, പക്ഷേ പണി പാളി....!  പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ ചുമത്തി

> **Lead Summary:** **കണ്ണൂർ : **പാനൂരിൽ കല്യാണവീട്ടിലെ മാലിന്യങ്ങൾ അശാസ്ത്രീയമായി കത്തിച്ച വീട്ടുടമയ്ക്ക് കനത്ത പിഴ ചുമത്തി . പാനൂരിനടുത്ത് ചെണ്ടയാട് കുനുമ്മൽ ഗുംട്ടിയിലെ ചോയിൻ്റവിടെ സി.വി. അലിക്കാണ് അധികൃതർ 5000 രൂപ പിഴ ശിക്ഷ വിധിച്ചത്. പഞ്ചായത്ത് രാജ് ആക്ട് 219 എൻ പ്രകാരമാണ് പിഴ ചുമത്തിയത്.

## Article Content

**കണ്ണൂർ : **പാനൂരിൽ കല്യാണവീട്ടിലെ മാലിന്യങ്ങൾ അശാസ്ത്രീയമായി കത്തിച്ച വീട്ടുടമയ്ക്ക് കനത്ത പിഴ ചുമത്തി . പാനൂരിനടുത്ത് ചെണ്ടയാട് കുനുമ്മൽ ഗുംട്ടിയിലെ ചോയിൻ്റവിടെ സി.വി. അലിക്കാണ് അധികൃതർ 5000 രൂപ പിഴ ശിക്ഷ വിധിച്ചത്. പഞ്ചായത്ത് രാജ് ആക്ട് 219 എൻ പ്രകാരമാണ് പിഴ ചുമത്തിയത്.

ജില്ലാ എൻഫോഴ്സ് മെൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എൻ.കെ സാഗറാണ് പിഴ ചുമത്തിയത്. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ രജീന.സി, അസി. സെക്രട്ടറി കെ.സജിന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339624/garbage-from-a-wedding-party-was-burned-in-panur-the-owner-was-fined-new)