---
title: "കാട്ടാക്കട സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Bus enters and exits through passenger's feet at Kattakada bus stand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339530/bus-enters-and-exits-through-passengers-feet-at-kattakada-bus-stand"
published_at: "2026-02-01T21:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f78dda9cd8_accident.jpg"
keywords: []
---

# കാട്ടാക്കട സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം . 

## Article Content

**തിരുവനന്തപുരം: ** കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം . 

ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതി (63)യുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ഗുരുതര പരിക്കുകളേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339530/bus-enters-and-exits-through-passengers-feet-at-kattakada-bus-stand)