---
title: "ഞങ്ങൾക്കും വേണ്ടേ സന്തോഷം ....;  ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് പൂസായ  നിലയിൽ"
english_title: "Vigilance inspection at Bevco outlet in Angamaly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339477/vigilance-inspection-at-bevco-outlet-in-angamaly"
published_at: "2026-02-01T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f028835402_bevco.jpg"
keywords: []
---

# ഞങ്ങൾക്കും വേണ്ടേ സന്തോഷം ....;  ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് പൂസായ  നിലയിൽ

> **Lead Summary:** **എറണാകുളം: **അങ്കമാലിയിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി.

## Article Content

**എറണാകുളം: **അങ്കമാലിയിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി.

കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339477/vigilance-inspection-at-bevco-outlet-in-angamaly)