---
title: "വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്"
english_title: "Commercial cooking gas cylinder prices increase again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339446/commercial-cooking-gas-cylinder-prices-increase-again"
published_at: "2026-02-01T08:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ebee3c7942_5.jpg"
keywords: []
---

# വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്

> **Lead Summary:** **കൊച്ചി: **വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിംഗ് യൂണിറ്റുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും.

## Article Content

**കൊച്ചി: **വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിംഗ് യൂണിറ്റുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും.

പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ലാത്തത് സാധാരണക്കാർക്ക് ആശ്വാസമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339446/commercial-cooking-gas-cylinder-prices-increase-again)