---
title: "  50 രൂപ വെറുതെ പോയില്ല ....: ഒരു കോടി രൂപ നിങ്ങൾക്കുള്ളത് തന്നെ, കാരുണ്യ KR 740 ലോട്ടറി  ഫലം പ്രഖ്യാപിച്ചു"
english_title: "Karunya KR 740 lottery draw results announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339361/karunya-kr-740-lottery-draw-results-announced"
published_at: "2026-01-31T15:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dd4c372a7c_500.jpg"
keywords: []
---

#   50 രൂപ വെറുതെ പോയില്ല ....: ഒരു കോടി രൂപ നിങ്ങൾക്കുള്ളത് തന്നെ, കാരുണ്യ KR 740 ലോട്ടറി  ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 740 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KJ 970477 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 740 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KJ 970477 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. 

കാരുണ്യ ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KJ 970477

സമാശ്വാസ സമ്മാനം - 5000 രൂപ

*KA 970477*

*KB 970477*

*KC 970477*

*KD 970477*

*KE 970477*

*KF 970477*

*KG 970477*

*KH 970477*

*KK 970477*

*KL 970477*

*KM 970477*

*രണ്ടാം സമ്മാനം - 25 ലക്ഷം രൂപ*

*KK 649387*

*മൂന്നാം സമ്മാനം - 10 ലക്ഷം രൂപ*

*KH 648824*

*നാലാം സമ്മാനം - 5,000 രൂപ*

*2013 3163 3243 4024 4160 5045 6137 6354 7789 7920 8026 8159 8200 8515 8817 8914 9101 9220 9885*

*അഞ്ചാം സമ്മാനം - 2,000 രൂപ*

*ആറാം സമ്മാനം - 1,000 രൂപ*

*ഏഴാം സമ്മാനം - 500 രൂപ*

*ഏട്ടാം സമ്മാനം - 200 രൂപ*

*ഒൻപതാം സമ്മാനം - 100 രൂപ*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339361/karunya-kr-740-lottery-draw-results-announced)