---
title: "'ഇന്നലെ വൈകിട്ട് കോഴിക്കോട്ടേക്ക് ബസ് കയറി പോയി'; പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി  പരാതി "
english_title: "A 10th grade student has gone missing in Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339335/a-10th-grade-student-has-gone-missing-in-kozhikode-new"
published_at: "2026-01-31T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dc3f73298e_missing.jpg"
keywords: []
---

# 'ഇന്നലെ വൈകിട്ട് കോഴിക്കോട്ടേക്ക് ബസ് കയറി പോയി'; പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി  പരാതി 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി . ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി . ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്.

വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് . ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339335/a-10th-grade-student-has-gone-missing-in-kozhikode-new)