---
title: "കവിയും പ്രഭാഷകനുമായ ശ്രീനി എടച്ചേരി അന്തരിച്ചു"
english_title: "Poet and orator Sreeni Edachery passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339233/poet-and-orator-sreeni-edachery-passes-away"
published_at: "2026-01-30T22:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ce9806b7dd_20.jpg"
keywords: []
---

# കവിയും പ്രഭാഷകനുമായ ശ്രീനി എടച്ചേരി അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: ** കവിയും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന എടച്ചേരി ചുണ്ടയിലെ ശ്രീനി എടച്ചേരി അന്തരിച്ചു.സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**കോഴിക്കോട്: ** കവിയും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന എടച്ചേരി ചുണ്ടയിലെ ശ്രീനി എടച്ചേരി അന്തരിച്ചു.സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ.

വെള്ളിയോട്, മടപ്പളളി ഗവൺമെൻ്റ് ഹൈസ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ : ഉഷ വി പി ( റിട്ട: പ്രധാനാധ്യാപിക എടച്ചേരി നോർത്ത് യുപി സ്കൂൾ). മക്കൾ: ശ്രീഷ ശ്രീനിവാസ്,( ബഹറിൻ ), അഭിരാം ശ്രീനിവാസ്( കാനഡ), മരുമക്കൾ : ശ്രീലേഷ് (ബഹ്റിൻ) ,ആതിര (കാനഡ), സഹോദരങ്ങൾ; ടി കെ രാജൻ മാസ്റ്റർ( സിപിഐ സംസ്ഥാന കൗൺസിൽ അംഗം), വസന്ത വടകര, ബാബു പി പി ചുണ്ടയിൽ തെരുവ്, ശ്രീലത ബാലുശ്ശേരി,

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339233/poet-and-orator-sreeni-edachery-passes-away)