---
title: "വേനൽ ചൂടിനെ ഒന്ന് തണുപ്പിക്കാൻ ഒരു കോൾഡ് കോഫി ആയാലോ?"
english_title: "A cold coffee to cool off the summer heat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339180/a-cold-coffee-to-cool-off-the-summer-heat"
published_at: "2026-01-30T16:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c8cf69abfc_16.jpg"
keywords: []
---

# വേനൽ ചൂടിനെ ഒന്ന് തണുപ്പിക്കാൻ ഒരു കോൾഡ് കോഫി ആയാലോ?

> **Lead Summary:** **[truevisionnews.com]ചു**ട്ടുപൊള്ളുന്ന വേനലിൽ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകാൻ ഒരു ഗ്ലാസ് കോൾഡ് കോഫി ഒരു മികച്ച പാനീയമാണ്. അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോൾഡ് കോഫി റെസിപ്പി ഇതാ

## Article Content

**[truevisionnews.com]ചു**ട്ടുപൊള്ളുന്ന വേനലിൽ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകാൻ ഒരു ഗ്ലാസ് കോൾഡ് കോഫി ഒരു മികച്ച പാനീയമാണ്. അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോൾഡ് കോഫി റെസിപ്പി ഇതാ

**ചേരുവകൾ**

**തയ്യാറാക്കുന്ന വിധം**

ആദ്യം കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. ശേഷം ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കുക. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേര്‍ക്കുക. കോൾഡ് കോഫി തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339180/a-cold-coffee-to-cool-off-the-summer-heat)