---
title: "മാസ് മീഡിയ ഓഫീസർ ഉൾപ്പെടെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for various vacancies including Mass Media Officer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338926/applications-invited-for-various-vacancies-including-mass-media-officer"
published_at: "2026-01-29T14:04:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b259421fad_Applications_invited_for_various_vacancies_including_Mass_Media_Officer.jpg"
keywords: []
---

# മാസ് മീഡിയ ഓഫീസർ ഉൾപ്പെടെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരള മാസ് മീഡിയ ഓഫീസർ, അക്കൗണ്ടിംഗ് ക്ലർക്ക്, ജേണലിസ്റ്റ് ട്രെയിനി ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ: 0471 2474550.

## Article Content

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരള മാസ് മീഡിയ ഓഫീസർ, അക്കൗണ്ടിംഗ് ക്ലർക്ക്, ജേണലിസ്റ്റ് ട്രെയിനി ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ: 0471 2474550.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338926/applications-invited-for-various-vacancies-including-mass-media-officer)