---
title: "സംസ്ഥാന ബജറ്റ്; ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യത"
english_title: "State Budget; Popular announcements likely"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338620/state-budget-popular-announcements-likely"
published_at: "2026-01-28T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69797f1ec09c4_7.jpg"
keywords: []
---

# സംസ്ഥാന ബജറ്റ്; ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ.

## Article Content

**തിരുവനന്തപുരം: **രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ.

നിയമസഭാ തെരഞ്ഞെടുപിന് മുന്നോടിയായി നടക്കുന്ന സമ്പൂർണ ബജറ്റ് അവതരണത്തിൽ വികസന-ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338620/state-budget-popular-announcements-likely)