---
title: "തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മധ്യവയസ്കൻ മരിച്ചു"
english_title: "Middle-aged man dies while in custody of Thrikkakara police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338016/middle-aged-man-dies-while-in-custody-of-thrikkakara-police-new"
published_at: "2026-01-24T11:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697463e72fffb_dead.jpg"
keywords: []
---

# തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മധ്യവയസ്കൻ മരിച്ചു

> **Lead Summary:** **കൊച്ചി: ** എറണാകുളം തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാബുരാജ് ആണ് മരിച്ചത്.

## Article Content

**കൊച്ചി: ** എറണാകുളം തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാബുരാജ് ആണ് മരിച്ചത്.

അപരിചിതൻ അലഞ്ഞു തിരിയുവെന്ന് നാട്ടുകാർ അറിയച്ചതിനെ തുടർന്നാണ് ബാബുരാജിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338016/middle-aged-man-dies-while-in-custody-of-thrikkakara-police-new)