---
title: "റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; വിമുക്തഭടന് ദാരുണാന്ത്യം"
english_title: "Ex-soldier dies in car accident while crossing road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337964/ex-soldier-dies-in-car-accident-while-crossing-road"
published_at: "2026-01-24T07:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697422e66a0db_acident.jpg"
keywords: []
---

# റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; വിമുക്തഭടന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം. വിമുക്തഭടൻ മരിച്ചു. അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായിൽ ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം. വിമുക്തഭടൻ മരിച്ചു. അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായിൽ ആണ് മരിച്ചത്.

ഇന്ന് രാവിലെ അഴിക്കോട് ജംക്ഷനിൽ റോഡ് മുറിച്ച് കടക്കാനായി നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതര പരുക്കേറ്റതോടെ ഉടൻ ‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യ: ജമീല ബീവി. മകൾ: സിമി. മരുമകൻ: നിസാം . 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337964/ex-soldier-dies-in-car-accident-while-crossing-road)