---
title: "കോടീശ്വരനാകാൻ ഇനി മണിക്കൂറുകൾ മാത്രം..: ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നാളെ"
english_title: "Christmas-New Year bumper draw to be held tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337924/christmas-new-year-bumper-draw-to-be-held-tomorrow"
published_at: "2026-01-23T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69735f7114bec_lottery.jpg"
keywords: []
---

# കോടീശ്വരനാകാൻ ഇനി മണിക്കൂറുകൾ മാത്രം..: ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നാളെ

> **Lead Summary:** **തിരുവനന്തപുരം: **ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ജനുവരി 24 ശനിയാഴ്ച ഉച്ചതരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.

## Article Content

**തിരുവനന്തപുരം: **ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ജനുവരി 24 ശനിയാഴ്ച ഉച്ചതരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.

തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 400 രൂപ ടിക്കറ്റ് വിലയുള്ള ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. BR 107 നമ്പർ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

*ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന*

*ഒന്നാം സമ്മാനം: 20 കോടി രൂപ ഒരാൾക്ക്*

*സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ*

*രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്*

*മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്*

*നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്*

*അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്*

*ആറാം സമ്മാനം: 5,000 രൂപ*

*ഏഴാം സമ്മാനം: 2,000 രൂപ*

*എട്ടാം സമ്മാനം: 1,000 രൂപ*

*ഒൻപതാം സമ്മാനം: 500 രൂപ*

*പത്താം സമ്മാനം: 400 രൂപ*

*കുതിച്ചുയർന്ന് ടിക്കറ്റ് വില്പന*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337924/christmas-new-year-bumper-draw-to-be-held-tomorrow)