---
title: "സത്യപ്രതിജ്ഞ നടന്നത് ആശുപത്രിയിൽ; പട്ടഞ്ചേരി ഒമ്പതാം വാർഡ് മെമ്പർ സുഷമ മോഹൻദാസ് അന്തരിച്ചു"
english_title: "Sushma Mohandas, member of Pattencherry 9th ward, passed away after taking oath at the hospital."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337825/sushma-mohandas-member-of-pattencherry-9th-ward-passed-away-after-taking-oath-at-the-hospital"
published_at: "2026-01-23T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69731890e496b_passed_away_after_taking_oath_at_the_hospital.jpg"
keywords: []
---

# സത്യപ്രതിജ്ഞ നടന്നത് ആശുപത്രിയിൽ; പട്ടഞ്ചേരി ഒമ്പതാം വാർഡ് മെമ്പർ സുഷമ മോഹൻദാസ് അന്തരിച്ചു

> **Lead Summary:** പാലക്കാട്‌: അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

## Article Content

പാലക്കാട്‌: അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ്ജനതാദൾ പാർട്ടി അംഗമാണ്. അസുഖ ബാധിതയായതിനാൽ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമയുടെ സത്യപ്രതിജ്ഞ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337825/sushma-mohandas-member-of-pattencherry-9th-ward-passed-away-after-taking-oath-at-the-hospital)