കെ. സുരേന്ദ്രനെ കണ്ണൂർ കോടതി കുറ്റവിമുക്തനാക്കി,2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിനയായില്ല

2026-01-22T21:26:00 | By Kezia Baby

കണ്ണൂർ: (https://truevisionnews.com/)ഡി വൈ എസ് പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്.

2016 ൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്നത്തെ ഡി വൈ എസ് പി സദാനന്ദനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. ഫസൽ വധക്കേസിൽ ആർ എസ് എസ് - ബി ജെപി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്‍റെ ഭീഷണി.

Content Highlight: K. Surendran acquitted by court, Facebook post threatening DySP not accepted

Next TV

Related Stories
നാളത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംസി ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ട രംഗത്തുണ്ടാകുമെന്നും കെ.പി.എം.സി

Apr 27, 2026 09:09 PM

നാളത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംസി ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ട രംഗത്തുണ്ടാകുമെന്നും കെ.പി.എം.സി

നാളത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംസി ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ട രംഗത്തുണ്ടാകുമെന്നും...

Read More >>
പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ്  സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 05:06 PM

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്...

Read More >>
adimage
നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച്  ഡി വൈ എഫ് ഐ

Apr 16, 2026 12:22 PM

നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ് ഐ

നിതിന്റെ മരണം: അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ്...

Read More >>
മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

Apr 10, 2026 04:06 PM

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ...

Read More >>
തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ; മാറ്റത്തിന്റെ കാഹളവുമായി സാജു കെ.പി

Apr 5, 2026 06:25 PM

തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ; മാറ്റത്തിന്റെ കാഹളവുമായി സാജു കെ.പി

തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ, നിയമസഭ തെരഞ്ഞെടുപ്പ് , തലശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സാജു...

Read More >>
Top Stories

adimage adimage
Entertainment News