---
title: "ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം"
english_title: "Sabarimala gold robbery: Prime accused Unnikrishnan Potty granted bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337449/sabarimala-gold-robbery-prime-accused-unnikrishnan-potty-granted-bail"
published_at: "2026-01-21T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970754543faa_potty.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

> **Lead Summary:** **കൊല്ലം: **ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്.

## Article Content

**കൊല്ലം: **ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്.

കര്‍ശന ഉപാധികളോടെ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പോറ്റി ജയിലില്‍ തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337449/sabarimala-gold-robbery-prime-accused-unnikrishnan-potty-granted-bail)