---
title: "കോഴിക്കോട്  താമരശ്ശേരിയിൽ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ"
english_title: "Teacher arrested for sexually assaulting 16-year-old in Thamarassery, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337380/teacher-arrested-for-sexually-assaulting-16-year-old-in-thamarassery-kozhikode"
published_at: "2026-01-20T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696fb7738d74d_arrest.jpg"
keywords: []
---

# കോഴിക്കോട്  താമരശ്ശേരിയിൽ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

> **Lead Summary:** **താമരശ്ശേരി: ** കോഴിക്കോട് താമരശ്ശേരിയിൽ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകൻ പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും നാല് മാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതി.

## Article Content

**താമരശ്ശേരി: ** കോഴിക്കോട് താമരശ്ശേരിയിൽ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകൻ പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും നാല് മാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337380/teacher-arrested-for-sexually-assaulting-16-year-old-in-thamarassery-kozhikode)