---
title: "ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും"
english_title: "Sabarimala gold robbery: Prime accused Unnikrishnan Potty granted bail, will remain in jail in Kattilappadi case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337341/sabarimala-gold-robbery-prime-accused-unnikrishnan-potty-granted-bail-will-remain-in-jail-in-kattilappadi-case"
published_at: "2026-01-20T16:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f68209ada2_unnikrishan_pooti.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും

> **Lead Summary:** **കൊല്ലം: [ **ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് ജാമ്യം ലഭിച്ചത്.

## Article Content

**കൊല്ലം: [ **ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് ജാമ്യം ലഭിച്ചത്.

90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിന് പുറത്തിറങ്ങാൻ കഴിയൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337341/sabarimala-gold-robbery-prime-accused-unnikrishnan-potty-granted-bail-will-remain-in-jail-in-kattilappadi-case)