---
title: "അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്"
english_title: "Explosion in Afghan capital Kabul; 7 people reported killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337195/explosion-in-afghan-capital-kabul-7-people-reported-killed"
published_at: "2026-01-20T08:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696ef0bd56466_fireee.jpg"
keywords: []
---

# അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

> **Lead Summary:** **കാബൂൾ:** അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

## Article Content

**കാബൂൾ:** അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

എംബസികളും ഷോപ്പിങ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിങ്ങുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.

കാബൂളിൽ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കുന്ന ഇടത്താണ് സ്ഫോടനം നടന്നത്. ഒരു ഹോട്ടലിനെ കേന്ദ്രീകരിച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല. '

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337195/explosion-in-afghan-capital-kabul-7-people-reported-killed)