---
title: "' ഉപചാരം ചൊല്ലി പിരിയുമ്പോൾ തൃശ്ശൂർ അഭിമാനത്തോടെ പറയും, ഒരു പരാതിയും ഇല്ലാതെ കലോത്സവം മാറി' - മന്ത്രി കെ രാജൻ"
english_title: "'Thrissur will proudly say, "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337003/thrissur-will-proudly-say-the-kalolsavam-passed-without-a-single-complaint-when-we-part-ways-with-our-friends-minister-krajan-NEW"
published_at: "2026-01-18T16:25:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cbc6539d49_KALA.jpg"
keywords: []
---

# ' ഉപചാരം ചൊല്ലി പിരിയുമ്പോൾ തൃശ്ശൂർ അഭിമാനത്തോടെ പറയും, ഒരു പരാതിയും ഇല്ലാതെ കലോത്സവം മാറി' - മന്ത്രി കെ രാജൻ

> **Lead Summary:** **തൃശ്ശൂർ : **കേരള കലോത്സവ ചരിത്രത്തിൽ പുതുചരിത്രം തീർത്ത് സംസ്ഥാന കലോത്സവം ഉപചാരം ചൊല്ലി പിരിയുമ്പോൾ തൃശ്ശൂർ അഭിമാനത്തോടെ പറയും , ഒരു പരാതിയും ഇല്ലാതെ കലോത്സവം മാറിയെന്ന് റവന്യൂ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ മന്ത്രി കെ രാജൻ അധ്യക്ഷതയിൽ പറഞ്ഞു.

## Article Content

**തൃശ്ശൂർ : **കേരള കലോത്സവ ചരിത്രത്തിൽ പുതുചരിത്രം തീർത്ത് സംസ്ഥാന കലോത്സവം ഉപചാരം ചൊല്ലി പിരിയുമ്പോൾ തൃശ്ശൂർ അഭിമാനത്തോടെ പറയും , ഒരു പരാതിയും ഇല്ലാതെ കലോത്സവം മാറിയെന്ന് റവന്യൂ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ മന്ത്രി കെ രാജൻ അധ്യക്ഷതയിൽ പറഞ്ഞു.

അറിവ് അന്വേഷിക്കുക ജനനം മുതൽ മരണം വരെ എന്ന് കുറിച്ച സിയ ഫാത്തിമയ്ക്കാണ് വിദ്യാഭ്യാസ മന്ത്രി ഓൺലൈനിൽ മത്സരിക്കാൻ ഉത്തരവിറക്കിയത്. ആ കുട്ടിക്ക് മത്സരത്തിൽ എഗ്രേഡ് ലഭിച്ചു. കൈത്തറി വസ്ത്രം ധരിച്ച് വന്ന മോഹൻലാലിനെ മന്ത്രി കെ. രാജൻ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337003/thrissur-will-proudly-say-the-kalolsavam-passed-without-a-single-complaint-when-we-part-ways-with-our-friends-minister-krajan-NEW)