---
title: "മന്ത്രിക്ക് കലോത്സവം സ്വന്തം വീട്ടിലെ കല്യാണം പോലെ - സ്വാഗത പ്രസംഗത്തിൽ എൻ എസ് കെ  ഉമേഷ്"
english_title: "For the minister, the Kalolsavam is like a wedding at his own home - NSK Umesh in his welcome speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336999/for-the-minister-the-kalolsavam-is-like-a-wedding-at-his-own-home-nsk-umesh-in-his-welcome-speech"
published_at: "2026-01-18T16:13:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cb9602cfab_KALA.jpg"
keywords: []
---

# മന്ത്രിക്ക് കലോത്സവം സ്വന്തം വീട്ടിലെ കല്യാണം പോലെ - സ്വാഗത പ്രസംഗത്തിൽ എൻ എസ് കെ  ഉമേഷ്

> **Lead Summary:** **തൃശ്ശൂർ : ** റവന്യൂ മന്ത്രി കെ. രാജന് സംസ്ഥാന സ്കൂൾ കലോത്സവം സ്വന്തം വീട്ടിലെ കല്യാണം പോലെയായിരുന്നുവെന്നും, ആഴ്ച്ചകൾ നീണ്ട ഒരുക്കങ്ങളാണ് തൃശ്ശൂരിലെ കലോത്സവ വിജയത്തിന് പിന്നിലെന്നും വിദ്യാഭ്യാസ ഡയരക്ടർ ജനറൽ എൻഎസ്കെ ഉമേഷ് പറഞ്ഞു.

## Article Content

**തൃശ്ശൂർ : ** റവന്യൂ മന്ത്രി കെ. രാജന് സംസ്ഥാന സ്കൂൾ കലോത്സവം സ്വന്തം വീട്ടിലെ കല്യാണം പോലെയായിരുന്നുവെന്നും, ആഴ്ച്ചകൾ നീണ്ട ഒരുക്കങ്ങളാണ് തൃശ്ശൂരിലെ കലോത്സവ വിജയത്തിന് പിന്നിലെന്നും വിദ്യാഭ്യാസ ഡയരക്ടർ ജനറൽ എൻഎസ്കെ ഉമേഷ് പറഞ്ഞു.

അറുപത്തി നാലാമത് സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സ്വഗതം പറയുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിനെ വീണ്ടും പൂരനഗരിയാക്കിയ എല്ലാവരെയും അദ്ദേഹം ഹൃദയം ചേർത്ത് സ്വാഗതം ചെയ്തു . കലോത്സവത്തിൽ പങ്കെടുത്ത എല്ലാവരും വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336999/for-the-minister-the-kalolsavam-is-like-a-wedding-at-his-own-home-nsk-umesh-in-his-welcome-speech)