---
title: "കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ"
english_title: "Bird flu confirmed in Kannur, disease found in crow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336964/Bird-flu-confirmed-in-Kannur-disease-found-in-crow"
published_at: "2026-01-18T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c77cf3a105_pakshippani.jpg"
keywords: []
---

# കണ്ണൂരിൽ ജാഗ്രതാ നിർദ്ദേശം; ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് കാക്കയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

## Article Content

**കണ്ണൂർ: **കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

**പക്ഷിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുൻകരുതലുകളും**

പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:

**1. പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കുക**

2. പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ**

3. വ്യക്തിശുചിത്വം പാലിക്കുക****

**4. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക**

**5. കർഷകർ ശ്രദ്ധിക്കാൻ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336964/Bird-flu-confirmed-in-Kannur-disease-found-in-crow)