---
title: "കാവ്യ തമിഴ് പേശും; തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ്"
english_title: "A grade in poetic Tamil poetry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336959/a-grade-in-poetic-tamil-poetry"
published_at: "2026-01-18T11:00:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c6fe4c0da0_thamol.jpg"
keywords: []
---

# കാവ്യ തമിഴ് പേശും; തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ്

> **Lead Summary:** **തൃശ്ശൂർ : ക**ലോത്സവ മത്സരങ്ങളിലൂടെ തമിഴ് ഭാഷ ബന്ധം കാത്ത് സൂക്ഷിച്ച് കുറ്റനല്ലൂർ ഹയർ സെക്കൻഡറിയിലെ കാവ്യ . ഹയർ സെക്കണ്ടറി വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി.

## Article Content

**തൃശ്ശൂർ : ക**ലോത്സവ മത്സരങ്ങളിലൂടെ തമിഴ് ഭാഷ ബന്ധം കാത്ത് സൂക്ഷിച്ച് കുറ്റനല്ലൂർ ഹയർ സെക്കൻഡറിയിലെ കാവ്യ . ഹയർ സെക്കണ്ടറി വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി.

തമിഴ്നാട്ടിലെ തേനിയിലെ കുടുംബ വേരുകളുള്ള കണ്ണൻ - റീന റാണി ദമ്പതികളുടെ മകളാണ്. സെൻ്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. 10 ാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336959/a-grade-in-poetic-tamil-poetry)