---
title: "അമ്മയുടെ ശിക്ഷണത്തിൽ  ദേവിക കൃഷ്ണക്ക് ഭരതനാട്യത്തിൽ രണ്ടാം തവണയും എ ഗ്രേഡ് "
english_title: "Kalatsavam 2026, Devika Krishna gets A grade in Bharatanatyam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336929/kalatsavam-2026-devika-krishna-gets-a-grade-in-bharatanatyam-"
published_at: "2026-01-17T23:04:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696bc8e127303_amma.jpg"
keywords: []
---

# അമ്മയുടെ ശിക്ഷണത്തിൽ  ദേവിക കൃഷ്ണക്ക് ഭരതനാട്യത്തിൽ രണ്ടാം തവണയും എ ഗ്രേഡ് 

> **Lead Summary:** **തൃശ്ശൂർ: **കലയുടെ ചുവടുകളിൽ അമ്മയുടെ അനുഭവവും മകളുടെ പരിശ്രമവും ഒരുമിച്ചപ്പോൾ സംസ്ഥാന വേദിയിൽ തിളങ്ങുന്ന നേട്ടം. അമ്മയുടെ ശിക്ഷണത്തിലൂടെ പരിശീലനം നേടിയ മകൾ രണ്ടാം തവണയും ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കി .

## Article Content

**തൃശ്ശൂർ: **കലയുടെ ചുവടുകളിൽ അമ്മയുടെ അനുഭവവും മകളുടെ പരിശ്രമവും ഒരുമിച്ചപ്പോൾ സംസ്ഥാന വേദിയിൽ തിളങ്ങുന്ന നേട്ടം. അമ്മയുടെ ശിക്ഷണത്തിലൂടെ പരിശീലനം നേടിയ മകൾ രണ്ടാം തവണയും ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കി .

അമ്മ കൃഷ്ണ ദിലു എം എ ഭരതനാട്യത്തിൽ പി ജി കാരിയാണ്. ഇരുപതു വർഷമായി കലാമന്ദിർ ഡാൻസ് അക്കാദമി നടത്തി വരുന്നു. ദേവിക കൃഷ്ണ വിവേകോദയം ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്

ചെറുപ്പം മുതൽ തന്നെ അമ്മയുടെ പാതയിലൂടെ വളർന്ന മകൾ ഇത് ജീവിതത്തിലെ വലിയ സുവർണ നിമിഷമാണ് എന്ന് ദേവിക കൃഷ്ണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336929/kalatsavam-2026-devika-krishna-gets-a-grade-in-bharatanatyam-)