---
title: "ചുവടുവെച്ചും പാടിയും കലോത്സവം സമാപനത്തിലേക്ക്....; നാളത്തെ വേദികളിലെ മത്സരക്രമ വിവരങ്ങൾ"
english_title: "Kalolsavam 2026 (January 18)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336928/kalolsavam-2026-january-18"
published_at: "2026-01-17T23:00:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696bc7a1d4e53_kalolsavam261.jpg"
keywords: []
---

# ചുവടുവെച്ചും പാടിയും കലോത്സവം സമാപനത്തിലേക്ക്....; നാളത്തെ വേദികളിലെ മത്സരക്രമ വിവരങ്ങൾ

> **Lead Summary:** **തൃശ്ശൂർ: **ചുവടുവെച്ചും പാടിയും കലോത്സവം സമാപനത്തിലേക്ക്.. അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന് നാളെ സമാപനം.

## Article Content

**തൃശ്ശൂർ: **ചുവടുവെച്ചും പാടിയും കലോത്സവം സമാപനത്തിലേക്ക്.. അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന് നാളെ സമാപനം.

വേദി ഒന്ന് സൂര്യകാന്തി തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട് 9 ന് എച്ച് എസ് എസ് വിഭാഗം (ആൺ) നാടോടി നൃത്തം, 4 ന് സമാപന സമ്മേളനം.

വേദി രണ്ട് പാരിജാതം തേക്കിൻകാട് മൈതാനം സി എം എസ് സ്കൂൾ എതിർവശം 9 ന് എച്ച് എസ് വിഭാഗം (ആൺ) കുച്ചുപ്പുടി. വേദി മൂന്ന് നീലക്കുറിഞ്ഞി തെക്കൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം 9 ന് എച്ച് എസ് എസ് വിഭാഗം വഞ്ചിപ്പാട്ട്.

വേദി അഞ്ച് ശംഖുപുഷ്പം വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ 9ന് എച്ച് എസ് വിഭാഗം സംഘഗാനം ഉറുദു.

വേദി എട്ട് കനകാംബരം സാഹിത്യ അകാദമി ഹാൾ 9 ന് എച്ച് എസ് എസ് വിഭാഗം (പെൺ) കഥകളി സംഗീതം.

വേദി 14 നന്ത്യാർവട്ടം ഹോളി ഫാമിലി സി ജി എച്ച് എസ് എസ് എച്ച് എസ് എസ് വിഭാഗം ( പെൺ) ശസ്ത്രീയ സംഗീതം.

വേദി 15 താമര ഹോളി ഫാമിലി സി ജി എച്ച് എസ് എസ്, 9 ന് എച്ച് എസ് എസ് വിഭാഗം നാദസ്വരം.

വേദി 18 ആമ്പൽപ്പൂവ് ഗവ.മോഡൽ ബോയ്സ് എച്ച് എസ് എസ് 9 ന് എച്ച് എസ് വിഭാഗം വയലിൽ (ഓറിയന്റൽ ).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336928/kalolsavam-2026-january-18)