---
title: "മീഡിയ സെന്ററിന്റെ ചുക്കാൻ പിടിക്കാൻ അബ്ദുൾ റസാഖ് മാസ്റ്റർ"
english_title: "Abdul Razak Master to take the helm of the media center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336926/abdul-razak-master-to-take-the-helm-of-the-media-center"
published_at: "2026-01-17T22:45:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696bc40b67d04_ghvk.jpg"
keywords: []
---

# മീഡിയ സെന്ററിന്റെ ചുക്കാൻ പിടിക്കാൻ അബ്ദുൾ റസാഖ് മാസ്റ്റർ

> **Lead Summary:** **തൃശ്ശൂർ: **കലോത്സവ നഗരിയിലെ പുത്തൻ വിശേഷങ്ങൾ എത്രയും വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി സംഘാടക സമിതിയുടെ കീഴിലൊരുക്കിയ മീഡിയ സെന്ററിന്റെ ചുക്കാൻ പിടിക്കാൻ ചാഴൂർ എസ്. എൻ.എം എച്ച്.എസ്.എസ് സ്കൂൾ അദ്ധ്യാപകനായ അബ്ദുൾ റസാഖ് മാസ്റ്റർ.

## Article Content

**തൃശ്ശൂർ: **കലോത്സവ നഗരിയിലെ പുത്തൻ വിശേഷങ്ങൾ എത്രയും വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി സംഘാടക സമിതിയുടെ കീഴിലൊരുക്കിയ മീഡിയ സെന്ററിന്റെ ചുക്കാൻ പിടിക്കാൻ ചാഴൂർ എസ്. എൻ.എം എച്ച്.എസ്.എസ് സ്കൂൾ അദ്ധ്യാപകനായ അബ്ദുൾ റസാഖ് മാസ്റ്റർ.

മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും അവരുടെ വിവരങ്ങളും അതിവേഗത്തിൽ തന്നെ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനായി ഒരുക്കിയ വിഭാഗത്തിൽ കലോത്സവാരംഭം മുതൽ തന്നെ അദ്ദേഹം പ്രവർത്തിക്കുന്നു.

മാധ്യമ പ്രവർത്തകർക്ക് ആവശ്യാനുസരണം സജ്ജീകരണങ്ങൾ ഒരുക്കുന്നത് മുതൽ കലോത്സവ വേദിയിലെ സ്ഥിരസാന്നിധ്യമായി പ്രവർത്തിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336926/abdul-razak-master-to-take-the-helm-of-the-media-center)