---
title: "കേരളനടനത്തിൽ ഹാട്രിക് വിജയവുമായി ആമി"
english_title: "kalolsavam2026 keralanadanam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336890/kalolsavam2026-keralanadanam"
published_at: "2026-01-17T18:38:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b8a26b33f4_12.jpg"
keywords: []
---

# കേരളനടനത്തിൽ ഹാട്രിക് വിജയവുമായി ആമി

> **Lead Summary:** **തൃശൂർ : **കേരളനടനത്തിൽ തു ടർച്ചയായി മൂന്നാംവർഷവും വിജയം നേടി കോഴിക്കോട് സെയ്ൻ്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ജിഎച്ച്എസ്എസിലെ ആമി കാർത്തിക രാജേഷ്. പ്ലസ്‌വൺ വിദ്യാർഥിനിയായ ആമി ഈ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എ ഗ്രേ ഡോടെ ഒന്നാംസ്ഥാനം നേടിയത്. കലാ മണ്ഡലം സത്യവ്രതന്റെ കീഴിലാണ് പരി ശീലനം.

## Article Content

**തൃശൂർ : **കേരളനടനത്തിൽ തു ടർച്ചയായി മൂന്നാംവർഷവും വിജയം നേടി കോഴിക്കോട് സെയ്ൻ്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ജിഎച്ച്എസ്എസിലെ ആമി കാർത്തിക രാജേഷ്. പ്ലസ്‌വൺ വിദ്യാർഥിനിയായ ആമി ഈ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എ ഗ്രേ ഡോടെ ഒന്നാംസ്ഥാനം നേടിയത്. കലാ മണ്ഡലം സത്യവ്രതന്റെ കീഴിലാണ് പരി ശീലനം.

മാജിക് ഫ്രെയിംസ് ജനറൽ മാ നേജർ കോഴിക്കോട് എടക്കാട് സ്വദേശി സെന്തിൽ രാജേഷിൻ്റെയും വിജിലയുടെ യും മകളാണ്. അഞ്ചുവർഷമായി നൃത്തം പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷവും സംസ്ഥാനകലാമേളയിൽ എ ഗ്രേഡ് നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336890/kalolsavam2026-keralanadanam)