---
title: "കംസവധം നിറഞ്ഞാടി; നങ്ങിയാർ കൂത്തിൽ വേദക്ക് നാലാം തവണയും എ ഗ്രേഡ്"
english_title: "Nangar Koothil Veda gets A grade for the fourth time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336832/nangar-koothil-veda-gets-a-grade-for-the-fourth-time"
published_at: "2026-01-17T13:26:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b410c6d018_TRU11.jpg"
keywords: []
---

# കംസവധം നിറഞ്ഞാടി; നങ്ങിയാർ കൂത്തിൽ വേദക്ക് നാലാം തവണയും എ ഗ്രേഡ്

> **Lead Summary:** **തൃശൂർ:[ [truevisionnews.com] ] **ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്തിൽ കോഴിക്കോട് ആധിപത്യം തുടരുന്നു. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി വേദ ജെ.വി തുടർച്ചയായ നാലാം തവണയും എ ഗ്രേഡ് നേടി.

## Article Content

**തൃശൂർ:[ [truevisionnews.com] ] **ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്തിൽ കോഴിക്കോട് ആധിപത്യം തുടരുന്നു. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി വേദ ജെ.വി തുടർച്ചയായ നാലാം തവണയും എ ഗ്രേഡ് നേടി.

കംസവധമാണ് വേദ വേദിയിൽ നിറഞ്ഞാടിയത്.കോഴിക്കോട് സ്വദേശികളായ വിവേക് - ജ്വൽന ദമ്പതികളുടെ മകളാണ്. സംഘ നൃത്തത്തിലും വേദ ഹാട്രിക് നേടി നാലാം ' തവണ അരങ്ങിൽ എത്തുന്നുണ്ട്.

വേദയുടെ തിളക്കമാർന്ന വിജയം കലോത്സവത്തിലെ കോഴിക്കോടൻ മുന്നേറ്റത്തിന് കരുത്ത് പകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336832/nangar-koothil-veda-gets-a-grade-for-the-fourth-time)