---
title: " മലപ്പുറക്കരൻ്റെ സർഗവൈഭവം; വർണ്ണങ്ങളുടെ എ ഗ്രേഡുമായി മേഘജ്"
english_title: "64th Kerala School Festival, Meghaj with A grade in Varna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336808/64th-kerala-school-festival-meghaj-with-a-grade-in-varna"
published_at: "2026-01-17T11:25:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b2492e13f1_mela.jpg"
keywords: []
---

#  മലപ്പുറക്കരൻ്റെ സർഗവൈഭവം; വർണ്ണങ്ങളുടെ എ ഗ്രേഡുമായി മേഘജ്

> **Lead Summary:** **തൃശ്ശൂർ: ** 64-ാമത് കേരള സ്‌കൂൾകലോത്സവത്തിൽ ഇരട്ട വിജയം നേടി ഒരു മലപ്പുറക്കരൻ്റെ സർഗവൈഭവം .

## Article Content

**തൃശ്ശൂർ: ** 64-ാമത് കേരള സ്‌കൂൾകലോത്സവത്തിൽ ഇരട്ട വിജയം നേടി ഒരു മലപ്പുറക്കരൻ്റെ സർഗവൈഭവം .

ഹയർസെക്കൻ്ററി വിഭാഗത്തിൽ ചിത്രരചനയിലും ജലഛായത്തിലും എ ഗ്രേഡ്  നേടിയ മേഘജ് . കെ. പി. ഗവ. ദേവധാർ ഹയർ സെക്കൻ്ററി സ്കൂൾ, താനൂരിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

താനൂർ ചിറക്കൽ താമസിക്കുന്ന റിട്ടയർഡ് ഗവ. പോളിടെക്നിക്ക് വകുപ്പു മേധാവി മനോജ് കുമാറിൻ്റേയും അദ്ധ്യാപിക ബിന്ദു വിൻ്റേയും മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336808/64th-kerala-school-festival-meghaj-with-a-grade-in-varna)