---
title: "മാനന്തവാടിയിൽ  12 വയസ്സുകാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി  മരിച്ച നിലയിൽ"
english_title: "12-year-old girl found dead in Peechangode, Mananthavady"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336757/12-year-old-girl-found-dead-in-peechangode-mananthavady"
published_at: "2026-01-16T22:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a7544d306b_dead.jpg"
keywords: []
---

# മാനന്തവാടിയിൽ  12 വയസ്സുകാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി  മരിച്ച നിലയിൽ

> **Lead Summary:** **വയനാട്: **മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

**വയനാട്: **മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336757/12-year-old-girl-found-dead-in-peechangode-mananthavady)