---
title: "സ്വർണ്ണ കപ്പ് ആർക്ക് ; കണ്ണൂർ മുന്നിൽ കോഴിക്കോടും തൃശ്ശൂരും തൊട്ട് പിന്നിൽ"
english_title: "Kannur is ahead, followed by Kozhikode and Thrissur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336753/kannur-is-ahead-followed-by-kozhikode-and-thrissur"
published_at: "2026-01-16T22:16:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a7922d11b7_cup.jpg"
keywords: []
---

# സ്വർണ്ണ കപ്പ് ആർക്ക് ; കണ്ണൂർ മുന്നിൽ കോഴിക്കോടും തൃശ്ശൂരും തൊട്ട് പിന്നിൽ

> **Lead Summary:** പൂര നഗരിയിൽ കൗമാര മാമാങ്കത്തിന്റെ ആവേശം വാനോളം. മൂന്നാം ദിനത്തിൽ വേദികളെല്ലാം നിറഞ്ഞ് കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് 699 പോയിൻ്റുമായി കണ്ണൂർ ജില്ല മുന്നിലാണ്. 685 പോയിൻ്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 683 പോയിൻ്റുമായി ആതിഥേയ ജില്ലയായ തൃശ്ശൂർ മൂന്നാം സ്ഥാനത്തും തുടരുകയാണ്.

## Article Content

പൂര നഗരിയിൽ കൗമാര മാമാങ്കത്തിന്റെ ആവേശം വാനോളം. മൂന്നാം ദിനത്തിൽ വേദികളെല്ലാം നിറഞ്ഞ് കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് 699 പോയിൻ്റുമായി കണ്ണൂർ ജില്ല മുന്നിലാണ്. 685 പോയിൻ്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 683 പോയിൻ്റുമായി ആതിഥേയ ജില്ലയായ തൃശ്ശൂർ മൂന്നാം സ്ഥാനത്തും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336753/kannur-is-ahead-followed-by-kozhikode-and-thrissur)