---
title: "വഴി തർക്കം; നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്"
english_title: "Road dispute; Housewife seriously injured in attack by neighbor in Nadapuram Aroor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336749/road-dispute-housewife-seriously-injured-in-attack-by-neighbor-in-nadapuram-aroor-NEW"
published_at: "2026-01-16T21:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a650303f06_attack.jpg"
keywords: []
---

# വഴി തർക്കം; നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട് : ** നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാലയുള്ള പറമ്പത്ത് കാർത്തിയായനി നാണ് പരിക്ക് . ഇന്ന് വൈകിട്ട് അഞ്ചര മണിക്കാണ് അയൽവാസിയും ബന്ധുവുമായ പാലയുള്ള പറമ്പത്ത് പ്രശാന്ത് ആണ് അക്രമിച്ചതെന്ന് കാർത്തിയായനി പറഞ്ഞു.

## Article Content

**കോഴിക്കോട് : ** നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാലയുള്ള പറമ്പത്ത് കാർത്തിയായനി നാണ് പരിക്ക് . ഇന്ന് വൈകിട്ട് അഞ്ചര മണിക്കാണ് അയൽവാസിയും ബന്ധുവുമായ പാലയുള്ള പറമ്പത്ത് പ്രശാന്ത് ആണ് അക്രമിച്ചതെന്ന് കാർത്തിയായനി പറഞ്ഞു.

നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ച കാർത്തിയായനിക്ക് നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336749/road-dispute-housewife-seriously-injured-in-attack-by-neighbor-in-nadapuram-aroor-NEW)