---
title: "ആദ്യ മധുരം; നങ്ങ്യാർക്കൂത്തിൽ കണ്ണൂരിനായി എ ഗ്രേഡ് നേടി ശ്രീനന്ദ "
english_title: "Kalolsavam 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336731/kalolsavam-2025"
published_at: "2026-01-16T18:55:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a3c5425bda_chithram.jpg"
keywords: []
---

# ആദ്യ മധുരം; നങ്ങ്യാർക്കൂത്തിൽ കണ്ണൂരിനായി എ ഗ്രേഡ് നേടി ശ്രീനന്ദ 

> **Lead Summary:** തൃശ്ശൂർ**[:**നങ്ങ്യാർക്കൂത്ത് വേദിയിൽ കണ്ണൂരിനായി അരങ്ങ് തകർത്ത് ശ്രീനന്ദ.ഇ. മട്ടന്നൂർ എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദ.ആദ്യ മത്സരത്തിനായി കഠിന പരിശീലനം നേടി സംസ്ഥാന തലത്തിൽ നിന്ന് വിജയവുമായി മടങ്ങുമ്പോൾ മുന്നോട്ടുള്ള മത്സരങ്ങൾക്ക് ഈ മധുരം പ്രചോദനമാണ്.

## Article Content

തൃശ്ശൂർ**[:**നങ്ങ്യാർക്കൂത്ത് വേദിയിൽ കണ്ണൂരിനായി അരങ്ങ് തകർത്ത് ശ്രീനന്ദ.ഇ. മട്ടന്നൂർ എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദ.ആദ്യ മത്സരത്തിനായി കഠിന പരിശീലനം നേടി സംസ്ഥാന തലത്തിൽ നിന്ന് വിജയവുമായി മടങ്ങുമ്പോൾ മുന്നോട്ടുള്ള മത്സരങ്ങൾക്ക് ഈ മധുരം പ്രചോദനമാണ്.

വേദി എട്ട് കനകാംബരത്തിൽ നരസിംഹാവതാരവുമായാണ് ശ്രീനന്ദ പ്രേക്ഷക ശ്രദ്ധ നേടിയത്. കലയോടുള്ള പ്രിയമാണ് ശ്രീനന്ദയെ സംസ്ഥാന വേദിയിൽ എത്തിച്ചത്.കലാമണ്ഡലം വാണി വാസുദേവന്റെ നാട്യ വിദ്യാ പീഠത്തിലെ പരിശീലനമാണ് ഈ കലാകാരിക്ക് വിജയം സമ്മാനിച്ചത്.പുന്നാട് സ്വദേശി രാജീവൻ ദിവ്യ ദമ്പതികളുടെ മകളാണ്. സഹോദരൻ ശ്രീനവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336731/kalolsavam-2025)