---
title: "കളറാണ് ജെൻസി ; നാടൻപ്പാട്ടിൽ തകർത്ത് കാസർഗോട്ടെ പെൺപട"
english_title: "Kasaragod women's group breaks through with folk songs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336679/kasaragod-womens-group-breaks-through-with-folk-songs"
published_at: "2026-01-16T14:18:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969fb9c5852c_TRU14.jpg"
keywords: []
---

# കളറാണ് ജെൻസി ; നാടൻപ്പാട്ടിൽ തകർത്ത് കാസർഗോട്ടെ പെൺപട

> **Lead Summary:** **തൃശ്ശൂർ:[ [truevisionnews.com]]** വരുമെലാ കുല ദേവിതമാരെ നിങ്ങളെ ഞാൻ ഇതാ വേർമുനയുന്നെ..... സംസ്ഥാന കലോത്സ വത്തിന്റ മൂന്നാം ദിനത്തിൽ ചെമ്പകം വേദിയിൽ നടന്ന നാടൻ പാട്ട് മത്സരത്തിൽ ഈ വരികൾ ആലപിച്ചായിരുന്നു കാസർകോടിലെ പെൺപടകൾ വേദിയെ ഇളക്കിമറിച്ചത്.

## Article Content

**തൃശ്ശൂർ:[ [truevisionnews.com]]** വരുമെലാ കുല ദേവിതമാരെ നിങ്ങളെ ഞാൻ ഇതാ വേർമുനയുന്നെ..... സംസ്ഥാന കലോത്സ വത്തിന്റ മൂന്നാം ദിനത്തിൽ ചെമ്പകം വേദിയിൽ നടന്ന നാടൻ പാട്ട് മത്സരത്തിൽ ഈ വരികൾ ആലപിച്ചായിരുന്നു കാസർകോടിലെ പെൺപടകൾ വേദിയെ ഇളക്കിമറിച്ചത്.

ചാമുണ്ഡി തോറ്റം പാട്ടിലെ തെയ്യത്തിലെ അനുഷ്ടാന ഗാനമാണ് നാടൻപാട്ടിനായി തിരഞ്ഞെടുത്തത്. നിറഞ്ഞ സദസ്സിൽ കാണികളുടെ കൈയടി നേടിയ ഈ മിടുക്കികൾ കാസർഗോട്ടെ ജിഎച്ച്എസ്എസ് ചായോത്ത് സ്കൂളിലെ എട്ടാംക്ലാസ്, ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളാണ്. ഗുരു നാഥനായ രവി വാണിയപാറ ആണ് ഇവർക്ക് പരിശീലനം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336679/kasaragod-womens-group-breaks-through-with-folk-songs)