---
title: "തമിഴ് ഗാഥ; അമ്മ പകർന്ന കവിത ചൊല്ലി മകൾ നേടി"
english_title: "Daughter wins by reciting poem passed down from mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336658/daughter-wins-by-reciting-poem-passed-down-from-mother"
published_at: "2026-01-16T13:18:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969ed95656b6_TRU9.jpg"
keywords: []
---

# തമിഴ് ഗാഥ; അമ്മ പകർന്ന കവിത ചൊല്ലി മകൾ നേടി

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **തമിഴ് തനിമ നിലനിർത്താൻ ഇളമയ് കുറിച്ച വരികൾ അമ്മ ഈണമിട്ട് പരിശീലിപ്പിച്ചപ്പോൾ അമ്മ പകർന്ന സ്വരം കവിതയായി ചൊല്ലി മകൾ നേടി സംസ്ഥാന കലോത്സവത്തിലെ എ ട്രേഡ് .ഹൈസ്കൂൾ വിഭാഗം

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **തമിഴ് തനിമ നിലനിർത്താൻ ഇളമയ് കുറിച്ച വരികൾ അമ്മ ഈണമിട്ട് പരിശീലിപ്പിച്ചപ്പോൾ അമ്മ പകർന്ന സ്വരം കവിതയായി ചൊല്ലി മകൾ നേടി സംസ്ഥാന കലോത്സവത്തിലെ എ ട്രേഡ് .ഹൈസ്കൂൾ വിഭാഗം

തമിഴ് പദ്യം ചൊല്ലലിലാണ് വയനാട് സ്വദേശി ലക്ഷ്മി സഹസ്ര തിളങ്ങിയത്. ബത്തേരി മൂലംങ്കാവ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. തമിഴ് ഭാഷ അറിയാവുന്ന വീട്ടമ്മയായ രജ്ജിനായാണ് മകളെ കവിത പഠിപ്പിച്ചത്. പ്രവാസിയായ അരുണിൻ്റെ മകളാണ്. ആറാം ക്ലാസ് വിദ്യാർത്ഥി അർണവ് മഹാദേവ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336658/daughter-wins-by-reciting-poem-passed-down-from-mother)