---
title: "വേദികളെ തണുപ്പിക്കാൻ ബാബു ചേട്ടനും മനീഷേട്ടനും "
english_title: "Babu Chettan and Manishettan to cool the Kalotsava venues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336656/babu-chettan-and-manishettan-to-cool-the-kalotsava-venues"
published_at: "2026-01-16T13:13:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969ec5e2dc6a_TRU8.jpg"
keywords: []
---

# വേദികളെ തണുപ്പിക്കാൻ ബാബു ചേട്ടനും മനീഷേട്ടനും 

> **Lead Summary:** **തൃശൂർ: [[truevisionnews.com]] **കലോത്സവ വേദികളിൽ ഉയരേണ്ടത് പൊടിപടലങ്ങൾ അല്ലെന്നും കലാകാരന്മാരുടെ ആവേശയും ആത്മ വിശ്വാസവുമാണെന്ന് പറയുകയാണ് തൃശൂർ കോർപറേഷൻ ജീവനക്കാരയ ബാബു സി എസ്‌. ഈയൊരു പ്രവർത്തിയെ സഹായിക്കാൻ ഡ്രൈവറായി മാനേഷേട്ടനും കൂടെയുണ്ട്.

## Article Content

**തൃശൂർ: [[truevisionnews.com]] **കലോത്സവ വേദികളിൽ ഉയരേണ്ടത് പൊടിപടലങ്ങൾ അല്ലെന്നും കലാകാരന്മാരുടെ ആവേശയും ആത്മ വിശ്വാസവുമാണെന്ന് പറയുകയാണ് തൃശൂർ കോർപറേഷൻ ജീവനക്കാരയ ബാബു സി എസ്‌. ഈയൊരു പ്രവർത്തിയെ സഹായിക്കാൻ ഡ്രൈവറായി മാനേഷേട്ടനും കൂടെയുണ്ട്.

എല്ലാ വേദികളിലെയും ചൂടും പൊടിയും ഒരു പരിധിവരെ ഒതുക്കാൻ ഇവരുടെ സാന്നിധ്യം സഹായിക്കുന്നു. ജില്ലാ കോർപറേഷന്റെ നേതൃത്വത്തിലാണ് കലോത്സവം നടക്കുന്ന 12 വേദികളിലെ ഗ്രൗണ്ടുകൾ തണുപ്പിക്കുന്നത്. കലോത്സവ ദിനങ്ങളിൽ മൂന്നും നാലും തവണയായിയാണ് ഇവർ ഇത് ഗ്രൗണ്ടുകളിൽ ചെയുന്നത്.

12 കുടിവെള്ള വണ്ടികളിലായി തൃശ്ശൂർ കോർപറേഷൻ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ പാചകത്തിനും, 12 കലോത്സവ വേദികളിലെ പൊടിപടലം ശമിപ്പിക്കാനും ഇത് സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336656/babu-chettan-and-manishettan-to-cool-the-kalotsava-venues)