---
title: "സ്വന്തം ചോരയല്ലേ എന്നിട്ടും ...!  മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്ഛനും ചേട്ടനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി"
english_title: "The young man was beaten to death by his father and older brother."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336632/the-young-man-was-beaten-to-death-by-his-father-and-older-brother"
published_at: "2026-01-16T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969dd2a25b93_murder.jpg"
keywords: []
---

# സ്വന്തം ചോരയല്ലേ എന്നിട്ടും ...!  മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്ഛനും ചേട്ടനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

> **Lead Summary:** **കൊല്ലം: **മൈനാഗപ്പള്ളിയില്‍ യുവാവിനെ അച്ഛനും ചേട്ടനും ചേര്‍ന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്.

## Article Content

**കൊല്ലം: **മൈനാഗപ്പള്ളിയില്‍ യുവാവിനെ അച്ഛനും ചേട്ടനും ചേര്‍ന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്.

സന്തോഷ് മാനസിക രോഗിയാണ്. അച്ഛന്‍ രാമകൃഷ്ണന്‍, സഹോദരന്‍ സനല്‍ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336632/the-young-man-was-beaten-to-death-by-his-father-and-older-brother)