---
title: "അപ്പീലിലൂടെ വന്നു; മൈലാപ്പൂർ എ കെ എം എച്ച് എസ്സിന് അറബിക്ക് സംഘ ഗാനത്തിൽ എ ഗ്രേഡ്"
english_title: "Kalolsavam, mailapore AKM HS gets A grade in Arabic group song"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336628/kalolsavam-mailapore-akm-hs-gets-a-grade-in-arabic-group-song"
published_at: "2026-01-16T12:00:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969db6806298_mappila.jpg"
keywords: []
---

# അപ്പീലിലൂടെ വന്നു; മൈലാപ്പൂർ എ കെ എം എച്ച് എസ്സിന് അറബിക്ക് സംഘ ഗാനത്തിൽ എ ഗ്രേഡ്

> **Lead Summary:** **തൃശൂർ : **കേരള സ്കൂൾ കലോത്സവത്തിന് അറബിക് സംഘഗാനത്തിൽ കൊല്ലം ജില്ലയിലെ മൈലപ്പൂർ എ കെ എം എച്ച് എസ്‌ എസ്‌ എ ഗ്രേഡ് നേടി. അപ്പീലിലൂടെയാണ് ഇവർക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവസരം ലഭിച്ചത്.

## Article Content

**തൃശൂർ : **കേരള സ്കൂൾ കലോത്സവത്തിന് അറബിക് സംഘഗാനത്തിൽ കൊല്ലം ജില്ലയിലെ മൈലപ്പൂർ എ കെ എം എച്ച് എസ്‌ എസ്‌ എ ഗ്രേഡ് നേടി. അപ്പീലിലൂടെയാണ് ഇവർക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവസരം ലഭിച്ചത്.

മുഹമ്മദ്‌ സുലൈം, മുഹമ്മദ്‌ ഹാഫിസ്, സുബ്ഹാന, ഫിദ ഫാത്തിമ, ഇർഫാന, ഫാത്തിമ എന്നിവരടങ്ങിയ സംഘമാണ് വിജയികളായത്. ഓൾ ഇന്ത്യാ റേഡിയോ ഗ്രേഡ് ആർട്ടിസ്റ്റും, അധ്യാപക സംഘടനാ ഭാരാവാഹിയുമായ എസ്. അഹമ്മദ് ഉഖൈൽ മാസ്റ്റ്റാണ് പരിശീലകൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336628/kalolsavam-mailapore-akm-hs-gets-a-grade-in-arabic-group-song)