---
title: "വരയിൽ തിളങ്ങി മിത്രവിന്ദ ; ചിത്ര രചനയിലും വാട്ടർ കളറിംഗിലും എ ഗ്രേഡ്"
english_title: "Mitravinda shines in drawing; A grade in drawing and watercolor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336612/mitravinda-shines-in-drawing-a-grade-in-drawing-and-watercolor"
published_at: "2026-01-16T11:13:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969d025a059f_mithra.jpg"
keywords: []
---

# വരയിൽ തിളങ്ങി മിത്രവിന്ദ ; ചിത്ര രചനയിലും വാട്ടർ കളറിംഗിലും എ ഗ്രേഡ്

> **Lead Summary:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിത്ര വിന്ദക്ക് ഇത്തവണയും എ ഗ്രേഡ്. ചിത്രരചന (പെൻസിൽ) ചിത്രരചന ( വാട്ടർ കളറിംഗ് ) എന്നീ വിഭാഗങ്ങളിലാണ് എ ഗ്രേഡ് ലഭിച്ചത്. കൊടകര സെൻറ് ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിത്ര വിന്ദക്ക് ഇത്തവണയും എ ഗ്രേഡ്. ചിത്രരചന (പെൻസിൽ) ചിത്രരചന ( വാട്ടർ കളറിംഗ് ) എന്നീ വിഭാഗങ്ങളിലാണ് എ ഗ്രേഡ് ലഭിച്ചത്. കൊടകര സെൻറ് ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ തവണ ഓയിൽ പെയിൻറിംഗിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ആർട്ടിസ്റ്റ് ജോൺ വരന്തരപ്പിള്ളിയാണ് പരിശീലകൻ. ക്ലേ മോഡലിംഗിൽ പ്രവർത്തി പരിചി മേളയിൽ ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു. കൊടകര സ്വദേശികളായ രാജേഷ് - ദിവ്യ ദമ്പതികളുടെ മകളാണ്. രക്ഷിതാക്കളിൽ നിന്ന് ഏറെ പിന്തുണയും പ്രോത്സാഹനവും പിന്തുണയും ലഭിച്ചതായി മിത്രവിന്ദ പറഞ്ഞു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336612/mitravinda-shines-in-drawing-a-grade-in-drawing-and-watercolor)