---
title: "പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസ്"
english_title: "Case filed against Fenny Nainan for insulting complainant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336540/case-filed-against-fenny-nainan-for-insulting-complainant"
published_at: "2026-01-15T19:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968f37d50350_faisy.jpg"
keywords: []
---

# പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസ്

> **Lead Summary:** **തിരുവനന്തപുരം: ** യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസ്.

## Article Content

**തിരുവനന്തപുരം: ** യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസ്.

രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചതിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336540/case-filed-against-fenny-nainan-for-insulting-complainant)