---
title: "ഇഞ്ചോടിഞ്ച് ; കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം തൃശൂർ തൊട്ടു പിന്നിൽ "
english_title: "Kannur and Kozhikode are on par, with Thrissur close behind."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336539/kannur-and-kozhikode-are-on-par-with-thrissur-close-behind"
published_at: "2026-01-15T19:30:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968f3767c81f_point.jpg"
keywords: []
---

# ഇഞ്ചോടിഞ്ച് ; കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം തൃശൂർ തൊട്ടു പിന്നിൽ 

> **Lead Summary:** **തൃശ്ശൂർ :** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് മത്സരം. ഏറ്റവും ഒടുവിൽ കിട്ടുന്ന പോയിൻ്റ് നില അനുസരിച്ച് 392 പോയിന്റുമായി കോഴിക്കോട് , കണ്ണൂർ ജില്ലകൾ ഒന്നാം സ്ഥാനത്തും . 388 പോയിന്റുമായി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും 378 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും തുടരുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവം പോയിന്റ് നില (06.45 പി എം)

## Article Content

**തൃശ്ശൂർ :** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് മത്സരം. ഏറ്റവും ഒടുവിൽ കിട്ടുന്ന പോയിൻ്റ് നില അനുസരിച്ച് 392 പോയിന്റുമായി കോഴിക്കോട് , കണ്ണൂർ ജില്ലകൾ ഒന്നാം സ്ഥാനത്തും . 388 പോയിന്റുമായി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും 378 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും തുടരുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവം പോയിന്റ് നില (06.45 പി എം)

**ആകെ പോയിന്റ് നില**

കോഴിക്കോട്- 392

കണ്ണൂർ- 392

തൃശൂർ- 388

പാലക്കാട് - 378

തിരുവനന്തപുരം - 374

കൊല്ലം - 372

എറണാകുളം - 369

മലപ്പുറം - 367

കോട്ടയം - 363

കാസർഗോഡ് - 353

ആലപ്പുഴ- 348

വയനാട്- 347

പത്തനംതിട്ട- 331

ഇടുക്കി - 315

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336539/kannur-and-kozhikode-are-on-par-with-thrissur-close-behind)